Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AMMA President

അ​​​​മ്മ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ​​​​തി​​​​രേ അ​​​​ന്‍​സി​​​​ബ

കൊ​​​​ച്ചി: താ​​​​ര​​​​സം​​​​ഘ​​​​ട​​​​ന ‘അ​​​​മ്മ’​​​യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റ് ശ്വേ​​​​താ മേ​​​​നോ​​​​ന്‍ ഉ​​​​ള്‍​പ്പെ​​​​ട്ട സ​​​​മി​​​​തി ത​​​​ന്‍റെ പ​​​​രാ​​​​തി കേ​​​​ള്‍​ക്കു​​​​ന്ന​​​​തി​​​​ല്‍ കാ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നു ന​​​​ടി അ​​​​ന്‍​സി​​​​ബ ഹ​​​​സ​​​​ന്‍. ശ്വേ​​​​താ മേ​​​​നോ​​​​നും ത​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ല്‍ ആ​​​​രോ​​​​പ​​​​ണ​​​വി​​​​ധേ​​​​യ​​​​യാ​​​​ണെ​​​​ന്നും അ​​​​ന്‍​സി​​​​ബ പ​​​​റ​​​​ഞ്ഞു.

ടി​​​​നി ടോ​​​​മി​​​​നെ​​​​തി​​​​രാ​​​​യ അ​​​​ന്‍​സി​​​​ബ ഹ​​​​സ​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ല്‍ താ​​​ര​​​സം​​​ഘ​​​ട​​​ന അ​​​​ഞ്ചം​​​​ഗ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ​​​​യും ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ​​​​യും മാ​​​​റ്റി​​​നി​​​​ര്‍​ത്തി പാ​​​​ന​​​​ല്‍ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​കി​​​ല്ലെ​​​ന്ന് ശ്വേ​​​​താ മേ​​​​നോ​​​​ന്‍ വ്യ​​​​ക്തമാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up